ട്രെയിന്‍ നിര്‍ത്തിയിട്ട് അസി. ലോക്കോപൈലറ്റ് മദ്യപിക്കാന്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

പാട്‌ന: ട്രെയിന്‍ നിര്‍ത്തിയിട്ട് അസി. ലോക്കോ പൈലറ്റ് മദ്യപിക്കാന്‍ മുങ്ങിയതോടെ വെട്ടിലായത് യാത്രക്കാര്‍. ഒരു മണിക്കൂറോളം ട്രെയിന്‍ മുടങ്ങിയതില്‍ യാത്രക്കാര്‍ പ്രകോപിതരായി. സമസ്തിപൂരില്‍ നിന്ന് സഹര്‍സയിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ ഹസന്‍പൂര്‍ സ്റ്റേഷനില്‍ രാജധാനി എക്സ്പ്രസ് പോകാനായി കുറച്ചുനേരം നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. അസി. ലോക്കോ പൈലറ്റ് കരണ്‍വീര്‍ യാദവാണ് വെള്ളമടിക്കാന്‍ പോയത്.

സമയമായിട്ടും ട്രെയിന്‍ പോകാത്തപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ മാര്‍ക്കറ്റിന് അടുത്ത് ഇയാളെ മദ്യപിച്ച്‌ ലക്കുകെട്ട നിലയില്‍ കണ്ടെത്തി. പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....