ലോക്‌സഭാ തിരഞ്ഞെടുപ്പ് ; നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍, ആശങ്ക ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ത്യയിൽ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ രാഷ്ട്രീയ എതിരാളികൾ പരസ്പരം പ്രയോഗിക്കുമോയെന്നതിൽ ആശങ്ക ശക്തമാകുന്നു. രാഷ്ട്രീയരംഗത്ത് കരുത്തുതെളിയിച്ച് മണ്‍മറഞ്ഞുപോയ നേതാക്കള്‍ എ.ഐ. സാങ്കേതിക വിദ്യയിലൂടെ പുനര്‍ജനിക്കുന്നത് ലോകമാകെ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. ‌അറുപതിലധികം രാജ്യങ്ങളാണ് ഈവര്‍ഷം ദേശീയ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ.ഐ. ദുരുപയോഗം വ്യാപകമാവുകയാണ്.

ബംഗ്ലാദേശില്‍ പ്രതിപക്ഷപാര്‍ട്ടികളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുകൂല അക്കൗണ്ടുകള്‍ ഡീപ്ഫേക്കുകള്‍ സൃഷ്ടിച്ചതും ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ എ.ഐ. അധിഷ്ഠിത ഓഡിയോ പ്രസംഗങ്ങൾ വന്നതും ചർച്ചയായിട്ടുണ്ട്. യു.എസ്. ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഇലവന്‍ ലാബ്‌സാണ് ഇമ്രാന്‍ ഖാന്റെ എ.ഐ. പ്രസംങ്ങള്‍ തയ്യാറാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...