ജപ്പാനിൽ ‘ ഡേറ്റിംഗ് ആപ്പ് ‘ ഉപയോഗം വർധിക്കുന്നു ; പിന്നാലെ മ്യാരേജ് ബ്യൂറോകൾക്ക് എട്ടിന്റെ പണി…!

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ : ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനെ തുടർന്നു ജപ്പാനിൽ മ്യാരേജ് ബ്യൂറോകൾക്ക് കഷ്ടകാലമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജപ്പാനിൽ നിരവധി മ്യാരേജ് ബ്യൂറോകളാണു പാപ്പരത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. മൊത്തം 22 വിവാഹ ഏജൻസികൾ പാപ്പരത്തത്തിനായി അപേക്ഷ സമർപ്പിക്കുകയോ, താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയോ ചെയ്‌തെന്നു ജാപ്പനീസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ ഒരു സർവേ പ്രകാരം, 2023ൽ വിവാഹിതരായ ഓരോ നാല് ദമ്പതിമാരിലും ഒരാൾ ഡേറ്റിംഗ് ആപ്പ് അല്ലെങ്കിൽ മാച്ചിംഗ് ആപ്പ് ഉപയോഗിച്ചുവെന്നാണ് പറയുന്നത്.

ജോലി സ്ഥലത്ത് വച്ച് പരിചയപ്പെട്ട് വിവാഹിതരാകുന്നവരും കൂടിവരികയാണ്. ഇത് മ്യാരേജ് ബ്യൂറോകൾക്ക് വൻ തിരിച്ചടിയാവുകയാണ്. ഇതിനെ അതിജീവിക്കാൻ ഇപ്പോൾ ചില മ്യാരേജ് ബ്യൂറോകൾ ഓൺലൈൻ ഇന്റർവ്യു, മ്യാരേജ് ഹണ്ടിംഗ് പാർട്ടി പോലുള്ള സേവനങ്ങൾ ഓഫർ ചെയ്ത് ഇപ്പോൾ മുന്നോട്ടുവന്നിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...