ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; നാളെ അ​ഞ്ചാം​ഘ​ട്ടം, ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം​ഘ​ട്ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന 49 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് തി​ര​ശീ​ല. എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പ​തി​മൂ​ന്ന് സീ​റ്റു​ക​ള്‍​ക്കു​പു​റ​മേ കോ​ൺ​ഗ്ര​സ് വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന റാ​യ്ബ​റേ​ലി​യും അ​മേ​ഠി​യും ഉ​ൾ​പ്പെ​ടു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ശ്ചി​മ​ബം​ഗാ​ള്‍ (7), ബി​ഹാ​ര്‍ (5), ജാ​ര്‍​ഖ​ണ്ഡ് (20), ഒ​ഡി​ഷ (5) എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​മ്മു കാ​ഷ്മീ​ര്‍, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ സീ​റ്റി​ലും ചൂ​ടേ​റി​യ പ്ര​ചാ​ര​ണ​ത്തി​നാ​ണ് വോ​ട്ട​ർ​മാ​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ​പ്പെ​ടു​ന്ന ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ക​ടു​ത്ത പോ​രാ​ട്ട​മാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ഴ് സീ​റ്റു​ക​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​റ് സീ​റ്റു​ക​ളി​ൽ സി​പി​എം ജ​ന​വി​ധി തേ​ടു​ന്നു. ഒ​രു സീ​റ്റി​ൽ കോ​ൺ​ഗ്ര​സും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...