ലോക്സഭ തെരഞ്ഞെടുപ്പ് ; നാല് കാര്യങ്ങൾ പാഗണിക്കണം, ആവശ്യങ്ങളുമായി സിറോ മലബാർ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്ക് മുൻപിൽ നാലിന ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിറോ മലബാർ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാർ സഭ വാർത്താക്കുറിപ്പ് പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാർ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ നാല് ആവശ്യങ്ങൾ സഭ മുന്നോട്ടുവെച്ചു.

ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിടണം. സംസ്ഥാനത്തെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ പരിഷ്കരിക്കണം. കേന്ദ്ര സർക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദേശം സംസ്ഥാനം നടപ്പിലാക്കണം. വന്യമൃഗശല്യം നിയന്ത്രിക്കണം എന്നിവയാണ് സഭ മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട നാല് ആവശ്യങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....