നിയന്ത്രണം വിട്ട ലോറിക്കടിയിൽപ്പെട്ട് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയന്ത്രണം വിട്ടുമറിഞ്ഞ ലോറിയുടെ അടിയില്‍പ്പെട്ട് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. പാങ്ങ് സൗത്ത് ചെട്ടിപ്പടി സ്വദേശി തെക്കെപ്പാട്ട് ശ്രീധരന്‍ നായര്‍ ( 64 ) ആണ് മരിച്ചത്. ബുധന്‍ രാവിലെ 9.30 ന് പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം. തമിഴ്‌നാട് തൂത്തു കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് മറിയുകയായിരുന്നു. ഇതിനിടയില്‍ കാല്‍നടയാത്രക്കാരനായ ശ്രീധരന്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ച്‌ ലോറി ഉയര്‍ത്തിയാണ് ശ്രീധരന്റെ മൃതദേഹം പുറത്തെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...