വൈറ്റില മേല്‍പ്പാലത്തില്‍ അപകടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില മേല്‍പ്പാലത്തില്‍ അപകടം. ചരക്ക് ലോറി ഫ്ലൈ ഓവറിന്റെ കൈവരിയില്‍ ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ലോറിയില്‍ ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹൈവേ അതോര്‍റ്റിയുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസി റിപ്പോർട്ടറിനോട് പറഞ്ഞു. റോഡില്‍ ലൈറ്റുകളോ റിഫ്‌ലക്റ്ററുകളോ ഇല്ലെന്നും സര്‍വീസ് റോഡ് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദേഹം പറഞ്ഞു. ഇവിടെ നിരന്തരം അപകടം നടക്കുന്ന സ്ഥലമാണെന്നും പല പ്രാവശ്യം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട്ട് തൂഫാൻ പരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം

0
പാലക്കാട്: പാലക്കാട്ട് തൂഫാൻ പരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ മദ്യപരുടെ ആക്രമണം....

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു....

രാമക്ഷേത്ര സംഭാവനയിൽ ക്രമക്കേട്; ചമ്പത് റായ്‌ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് അയോധ്യ ബാർ അസോസിയേഷൻ

0
ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി...

ദേവസ്വം അനധികൃത ജീവനക്കാരെ പിരിച്ചു വിടണം ; അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ അനധികൃതമായി കടന്ന് കൂടിയിട്ടുള്ള...