കോ​ഴി​ക്കോ​ട് പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ലോ​റി തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മുഴക്കി ലോ​റി തൊ​ഴി​ലാ​ളി. മൂ​രാ​ട് സ്വ​ദേ​ശി അ​റാ​ഫ​ത്ത് ആ​ണ് ആത്മഹത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് തി​ക്കോ​ടി എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പ​യ്യോ​ളി സി​ഐ സു​ബാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ലോ​റി​ക്ക് മു​ക​ളി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ​യി​റ​ക്കുകയാണ് ചെയ്തത്. ബ​ലം​പ്ര​യോ​ഗ​ത്തി​നി​ടെ പെ​ട്രോ​ള്‍ തെ​റി​ച്ച് എ​സ്‌​ഐ​യു​ടെ ക​ണ്ണി​നു​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റിട്ടുണ്ട്.

ഗോ​ഡൗ​ണി​ല്‍​ നി​ന്ന് ച​ര​ക്ക് പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാരും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി ത​ര്‍​ക്കം നില നിന്നിരുന്നു. ക​രാ​റു​കാർ മ​ല​പ്പു​റ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. തുടർന്ന്, തൊ​ഴി​ലാ​ളി​ക​ള്‍ ലോ​റി​ത​ട​ഞ്ഞ് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇയാൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മുഴക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...