തിരുവനന്തപുരം : കിളിമാനൂരില്‍ ലോറിയില്‍ ആളെ കടത്താന്‍ ശ്രമം. തിരുനെല്‍വേലി സ്വദേശികളായ ദമ്പതികളെയും ലോറി ഡ്രൈവറെയും പോലീസ് പിടികൂടി. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആളുകള്‍ അനധികൃതമായി കയറിക്കൂടുവാന്‍ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച പച്ചക്കറി വണ്ടിയിലെ തക്കാളിപ്പെട്ടിയുടെ ഇടയില്‍ ഒളിച്ചിരുന്ന് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു.
ലോറിയില്‍ ആളെ കടത്താന്‍ ശ്രമം ; തിരുനെല്‍വേലി സ്വദേശികളായ ദമ്പതികളെയും ലോറി ഡ്രൈവറെയും പോലീസ് പിടികൂടി
RECENT NEWS
Advertisment