ലോ​റി​യി​ല്‍ ആ​ളെ ക​ട​ത്താ​ന്‍ ശ്ര​മം ; തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പതി​ക​ളെ​യും ലോ​റി ഡ്രൈ​വ​റെ​യും പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കി​ളി​മാ​നൂ​രി​ല്‍ ലോ​റി​യി​ല്‍ ആ​ളെ ക​ട​ത്താ​ന്‍ ശ്ര​മം. തിരുനെല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദമ്പതികളെയും ലോ​റി ഡ്രൈ​വ​റെ​യും പോലീസ് പി​ടി​കൂ​ടി. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം തമിഴ്‌​നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കയറിക്കൂടുവാ​ന്‍ ശ്ര​മി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ റിപ്പോ​ര്‍​ട്ട് ചെ​യ്തു. വ‍്യാഴാഴ്ച പച്ചക്ക​റി വ​ണ്ടി​യി​ലെ ത​ക്കാ​ളി​പ്പെ​ട്ടി​യുടെ ഇടയി​ല്‍ ഒ​ളി​ച്ചി​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ ആ​ര്യ​ങ്കാ​വ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച്‌ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...