റഷ്യക്കാർക്ക് ചിക്കൻ ഒരു വെജിറ്റേറിയൻ വിഭവമാണ് ; രുചിക്കാഴ്ചകളുമായി റിമ കല്ലിങ്കൽ

For full experience, Download our mobile application:
Get it on Google Play

കൊറോണക്കാലത്ത് ആരെയും കൊതിപ്പിക്കുന്ന റഷ്യൻ വിഭവങ്ങളുടെ ചിത്രങ്ങളുമായി റിമ കല്ലിങ്കലും ആഷിക് അബുവും. ‘ഭക്ഷണത്തെ ഗൗരവമായി കാണുന്ന ഒരു രാജ്യത്തെ നിങ്ങൾ സ്നേഹിക്കണം. ഇതിലെ തമാശ എന്തെന്നാൽ റഷ്യക്കാർക്ക് ചിക്കൻ ഒരു വെജിറ്റേറിയൻ വിഭവമാണ്’ എന്ന കുറിപ്പോടെ റഷ്യയിൽ നിന്നുളള വിവിധ വിഭവങ്ങളുടെ ചിത്രങ്ങളും റിമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇത്തരത്തിലുള്ള വെജിറ്റേറിയൻ ആഷിക്കിന് ഇഷ്ടപ്പെടും നാണയം എന്ന ചിത്രത്തിൽ മമ്മൂട്ടി പറയുന്ന പോലെ ‘ഗുൽഫദി ഗുൽഫൽ ഉണ്ടോ അവിടെ’ എന്നൊക്കെ രസകരമായ കമന്റുകളും ഉണ്ട്.

യൂറോപ്പ്, റഷ്യ, ഫ്രാൻസ്, ജോർജിയ, അർമേനിയ, ജർമനി തുടങ്ങിയ പല രാജ്യങ്ങളിലും വെജിറ്റേറിയൻ വിഭവങ്ങളിൽ ഫ്ലേവർ ബാലൻസ് ചെയ്യാൻ ചിക്കൻ സ്റ്റോക്കാണ് ഉപയോഗിക്കുന്നത്. പൂർണമായും വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കാൻ വീഗൻ റസ്റ്ററന്റുകൾ മാത്രമാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...