ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇത്തരം പദ്ധതികളിൽ വീഴാതെ മത ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘപവരിവാറുമായി ചേർന്ന് പോകാൻ കഴിയില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ്.

തമ്മില്‍ ഭേദം തൊമ്മനെന്ന നിലയിലേ ഇടത്, വലത് മുന്നണികളെ കാണാന്‍ പറ്റൂ. ആശയപരമായിട്ടാണ് ഇടത്പക്ഷത്തിനെ വിമര്‍ശിക്കാറുള്ളത്. അത് തുടരുക തന്നെ ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ നിലപാട് പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷെ ഫലത്തില്‍ ആ വോട്ടിന്‍റെ പ്രതിഫലനം ഉണ്ടായിയെന്നും കൂറിലോസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...