ആ​ന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച്​ അഞ്ചുമരണം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച്​ അഞ്ചുമരണം. 30ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ആന്ധ്രപ്രദേശ്​ ​സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപ്പറേഷൻ (എ.പി.എസ്​.ആർ.ടി.സി) ബസ്​ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുങ്കാരി പേട്ടക്ക്​ സമീപം ബസുകൾ പരസ്​പരം കൂട്ടിയിടിച്ചതിന്​ പിന്നാലെ ഒരു ബസിന്റെ  പിറകിൽ ട്രക്കും വന്നിടിച്ചു. പലരുടെയും പരിക്ക്​ ഗുരുതരമാണെന്നാണ്​ വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്​. റോഡുകൾക്ക്​ ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്റെ  പുക നിറഞ്ഞ്​ കാഴ്ച മറച്ചതാണ്​ അപകട കാരണം. അപകടം നടന്നയുടൻ ആംബുലൻസ്​, പോലീസ്​, ആർ.ടി.സി അധികൃതരെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...