മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ജീവിക്കാന്‍ ഒളിച്ചോടിയെ യുവതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ജീവിക്കാന്‍ ഒളിച്ചോടിയ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. 15ഉം 12 ഉം വയസ്സുള്ള മകനെയും മകളെയും ഉപേക്ഷിച്ചാണ് യുവതി കടന്നത്. മെഡിക്കല്‍ കേളേജ് ഇളങ്കാവ് ലെയിനില്‍ വിളയില്‍ വീട്ടില്‍ മിനിയാണ് അറസ്റ്റിലായത്.

കാമുകനായ ഓട്ടോ ഡ്രൈവര്‍ ചെറുവയ്ക്കല്‍ വില്ലേജില്‍ ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജിന് സമീപം അമ്പാടി നഗര്‍ കേണത്തുവീട്ടില്‍ മണികണ്ഠനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ 10 ന് ഒളിച്ചോടിയ മിനിയെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം അഡീഷണല്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...