ലഫ്.കേണൽ സിന്ധുവിന് പുരസ്ക്കാരം നാറാണംമൂഴിക്ക് അഭിമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ എ ഐ ) ഡൽഹി സംസ്ഥാന ഘടകത്തിന്റെ നഴ്സസ് എക്സലൻഡ് പുരസ്കാരത്തിന് അർഹരായ രണ്ടു മലയാളികളിൽ റാന്നി നാറാണംമൂഴി സ്വദേശിനി ലഫ്.കേണൽ പി.എസ് സിന്ധുവും. അത്തിക്കയം കൊച്ചുകുളം സ്വദേശിനിയാണ് സിന്ധു. നാറാണംമൂഴിക്കും മലയോര ഗ്രാമമായ കൊച്ചുകുളത്തിനും ഇത് അഭിമാന വേളയാണ്.

കൊച്ചുകുളം പാലക്കാ പറമ്പിൽ പരേതനായ ശശിയുടെയും വിമലമ്മയുടെയും മകളാണ്. രാജ്യാന്തര നഴ്സസ് ദിനത്തിന്റെ ഭാഗമായുള്ള പുരസ്കാരങ്ങൾക്കാണ് ലഫ്.കേണൽ പി.എസ് സിന്ധു ( നഴ്സിംഗ് ഓഫീസർ മിലിട്ടറി ഹോസ്പിറ്റൽ ) അർഹയായത്. പി. അജോ ജോസ് (നഴ്സിംഗ് ഓഫീസർ ആർ.എം.എൽ ആശുപത്രി) യാണ് പുരസ്കാരത്തിന് അർഹനായ മറ്റൊരു മലയാളി. ടി എൻ എ ഐ ദേശീയ പ്രസിഡന്റ് ഡോ. റോയ് കെ ജോർജിൽ നിന്നും സിന്ധു പുരസ്കാരം ഏറ്റുവാങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...