തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 36 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BZ 783510 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഒന്നാം സമ്മാനം – ഒരു കോടി രൂപ
BZ 783510 (IDUKKI)
രണ്ടാം Whether – 30 ലക്ഷം രൂപ
BO 728920 (THRISSUR)
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ
BO 549282 (ERNAKULAM)
നാലാം സമ്മാനം – 5,000 രൂപ
0505 0710 0948 3167 3617 3778 4142 4498 4544 4619 4947 7035 7280 7368 7462 8124 8655 9822 9877
അഞ്ചാം സമ്മാനം – 2,000 രൂപ
1926 2248 3501 5906 6397 9292
ആറാം സമ്മാനം – 1,000 രൂപ
0188 0216 0294 0302 1066 2597 2947 3599 4195 4381 5004 5271 6243 6751 6992 7110 7160 7201 7511 7721 7750 8303 9027 9867 9882
ഏഴാം സമ്മാനം – 500 രൂപ
0168 0321 0343 0504 0528 0910 0950 1288 1545 1625 1803 1836 1952 2223 2530 2549 2590 2662 2900 3110 3246 3408 3421 3577 3674 3733 3747 3750 3760 3833 4207 4332 4351 4399 4815 5087 5179 5216 5236 5249 5344 5647 5786 5847 5848 5973 6107 6219 6301 6659 7219 7373 7458 7660 7661 7835 7888 8159 8220 8251 8437 8563 8761 8862 8937 9093 9116 9194 9241 9243 9416 9649 9657 9734 9853 9997





























