Saturday, July 5, 2025 5:46 am

ലുധിയാന സ്‌ഫോടനം : പ്രതിയുമായി ബന്ധമുള്ള വനിത പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ കോ​ട​തി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ പ്ര​തി​യാ​യ മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഗ​ഗ​ന്‍​ദീ​പ് സിം​ഗു​മാ​യി ബ​ന്ധ​മു​ള്ള വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പ​ഞ്ചാ​ബി​ലെ ഖാ​ന്നാ പോ​ലീ​സ് സൂ​പ്ര​ണ്ടാ​ണ് ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. എ​സ്പി ഓ​ഫീ​സി​ല്‍ കോ​ണ്‍​സ്റ്റ​ബി​ള്‍ റാ​ങ്കി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​വ​രെ എ​ൻ​ഐ​എ​യും പ​ഞ്ചാ​ബ് പോ​ലീ​സും ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

നേ​ര​ത്തെ പ​ഞ്ചാ​ബ് പോ​ലീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഗ​ഗ​ന്‍​ദീ​പ് സിം​ഗ് 2019ല്‍ ​മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം ജ​യി​ലി​ല്‍ കി​ട​ന്ന ഇ​യാ​ള്‍ സെ​പ്റ്റം​ബ​റി​ലാ​ണ് ജ​യി​ല്‍​മോ​ചി​ത​നാ​യ​ത്.‌‌ ഡി​സം​ബ​ര്‍ 23 നാ​ണ് ലു​ധി​യാ​ന​യി​ലെ ജി​ല്ലാ കോ​ട​തി​യി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ പ്ര​തി​യാ​യ ഗ​ഗ​ന്‍​ദീ​പ് സി​ങ് കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച്‌​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ ഗ​ഗ​ന്‍​ദീ​പ് സിം​ഗി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ ഡി​സം​ബ​ര്‍ മാ​സം മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ഗ​ഡു​ക്ക​ളാ​യി നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...