Wednesday, July 2, 2025 5:53 pm

ലൂര്‍ദ്ദ് ഭവന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷം ഇന്ന് ; ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍

For full experience, Download our mobile application:
Get it on Google Play

പള്ളിയ്ക്കത്തോട്:കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി തങ്ങളുടെ അരികിലെത്തുന്ന അഗതികളെയും അശരണരെയും സ്വന്തം സഹോദരങ്ങളെപ്പോലെ സ്വീകരിച്ച്‌, സംരക്ഷിച്ച്‌ വരുന്ന പള്ളിയ്ക്കത്തോട്, അരുവിക്കുഴിയിലെ ലൂര്‍ദ്ദ് ഭവന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം നാലുമണിക്ക് സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.ലൂര്‍ദ്ദ് ഭവന്‍ ട്രസ്റ്റിന്റെ ഇരുപത്തിനാലാമത് വാര്‍ഷിക ആഘോഷത്തിന് റെവ.ഫാ.ഡോ.സോണി തെക്കുംമുറിയില്‍ അദ്ധ്യക്ഷത വഹിക്കും.

മാനേജിംഗ് ട്രസ്റ്റി ജോസ് ആന്റണി സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് റെവ.ഫാ.റോയ് വടക്കേല്‍ അനുഗ്രഹപ്രഭാഷണം നടത്തും.റെവ. ഫാ.ജോര്‍ജ്ജ് പഴയപുര ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച്‌ വാര്‍ഷിക സന്ദേശം നല്‍കും. ട്രസ്റ്റ് അംഗം ജോയ് മൂങ്ങാമാക്കല്‍ കൃതജ്ഞത രേഖപ്പെടുത്തും.പള്ളിയ്ക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ്, പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ജോമോള്‍ മാത്യു, വാര്‍ഡ് മെമ്ബര്‍ ജെസ്സി ബെന്നി, എആര്‍എഫ്‌എസ്‌സി ബാങ്ക് പ്രസിഡന്റ് കെ. ഗോപകുമാര്‍, ജില്ലാ സാമൂഹികനീതി സീനിയര്‍ സൂപ്രണ്ട് എന്‍.പി.പ്രമോദ്കുമാര്‍, യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ് ജോജി മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജീവ് എസ്, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബി. അനില്‍കുമാര്‍, ജയശ്രീ ക്ലബ്ബ് പ്രസിഡന്റ് സുരേഷ് ബാബു. ആര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...