മാവോയിസ്റ്റുകളുടെ കൊലപാതകം ഭരണകൂട ഭീകരത

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന് ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലെന്ന് ഗോത്രമഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം. ഗീതാനന്ദന്ദന്‍. മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റും പോലീസും കാടിറങ്ങിയാല്‍ മാത്രമെ ആദിവാസി സമൂഹത്തിന് രക്ഷയുണ്ടാകൂ. എന്നാല്‍ ഇപ്പോള്‍ നടന്ന കൊലപാതകം ഭരണകൂട ഭീകരത തന്നെയാണ്. മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികള്‍ക്ക് പ്രസക്തിയില്ല. ആദിവാസി ക്ഷേമത്തിന് വേണ്ടി ഒരു മാവോയിസ്റ്റ് പ്രസ്ഥാനവും പ്രവര്‍ത്തിക്കുന്നില്ലന്നും ഗീതാനന്ദന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...