ഇ ഡി കേസ് ; എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇഡി കേസില്‍ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും. വാട്സപ്പ് സന്ദേശങ്ങളും വസ്തുതകളും തെറ്റായി അവതരിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് എന്‍ഫോ‍ഴ്സ്മെന്‍റ്  ശ്രമിക്കുന്നതെന്നാണ് ശിവശങ്കറിന്‍റെ പ്രധാന വാദം.

സ്വപ്നയ്ക്ക് വേണ്ടി ശിവശങ്കര്‍ കസ്റ്റ്ംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന് തെളിവില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ശിവശങ്കറിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിന്‍റെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്ന് എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ വാദമാണ് കോടതി കേള്‍ക്കുക. ഇഡിക്കായി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇന്ന് കോടതിയില്‍ ഹാജരാകും.

അതേസമയം ഇ ഡി കേസില്‍ ജയിലില്‍ ക‍ഴിയുന്ന സ്വപ്ന സരിത്ത് എന്നിവരെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...