കെ പ്രകാശ് ബാബുവിന്റെ ആരോപണം തള്ളി എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നില്ലെന്ന കെ പ്രകാശ് ബാബുവിന്റെ ആരോപണം തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രകാശ് ബാബുവിനെ പോലുള്ള നേതാക്കളുടെ പ്രതികരണത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ പരിഹാരമായില്ലെങ്കിൽ ദേശീയ നേതൃത്വം ഇടപെടുമെന്ന് എംഎ ബേബി  പറഞ്ഞു.

‌താൻ നിസ്സഹായ അവസ്ഥയിലാണോ പെരുമാറിയത് എന്ന് പ്രകാശ് ബാബു ഡി രാജയോട് ചോദിക്കണമെന്ന് എംഎ ബേബി പറഞ്ഞു. ഡി രാജക്ക് പരാതിയുണ്ടെങ്കിൽ അദ്ദേഹം തന്നെ ബന്ധപ്പെടും. കേരളത്തിലാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത്. സാമാന്യ ബുദ്ധിയുള്ളവർക്ക് അത് മനസ്സിലാകും.അവിടെ ചർച്ച ചെയ്ത് തീരുമാനിക്കാൻ പ്രയാസമുണ്ടെങ്കിൽ കേന്ദ്രനേതൃത്വം ഇടപെടുമെന്ന് എംഎ ബേബി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...