ഇത്തവണ ബംഗാളിൽ ഇടത് പക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇത്തവണ ബംഗാളിൽ ഇടത് പക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ സെക്രട്ടറി എം എ ബേബി. ബിജെപിയും, തൃണമൂൽ കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് ചില കോർപറേറ്റ് മാധ്യമങ്ങൾ വരുത്തി തീർത്തിട്ടുണ്ട്. എന്നാൽ, അവർക്ക് പോലും അവഗണിക്കാൻ പറ്റാത്ത നിലയിലേക്ക് ആളുകൾ ഇടത് പക്ഷത്തിൻ്റെ റാലികളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിൻ്റെ അക്രമ, അഴിമതി രാഷ്ട്രീയത്തിന് ബദൽ ബിജെപി അല്ല എന്ന് ജനങ്ങൾക്ക് അറിയാം.

ഇരു പാർട്ടികളും വർഗീയത കൊണ്ടാണ് കളിക്കുന്നത്. ഇതിനെ നേരിടാൻ കഴിയുന്നത് ഇടത് പക്ഷത്തിന് മാത്രമാണെന്നും എം എ ബേബി വ്യക്തമാക്കി. മമത സർക്കാരിൻ്റെ കീഴിൽ വ്യാപകമായി സ്കൂളുകൾ അടച്ചുപൂട്ടി 8000 സർക്കാർ സ്കൂളുകൾ ആണ് അടച്ചുപൂട്ടിയത്. ഈ ഭരണത്തിന് ബദൽ ഇടതുപക്ഷ ആശയങ്ങൾ മാത്രമാണ്. എസ്ഐആർ കൊണ്ടുവന്ന് ലക്ഷക്കണക്കിന് ആളുകളെ പുറത്താക്കി. ലതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും എം എ ബേബിയുടെ വാക്കുകൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...