മാടമൺ ശ്രീനാരായണ കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : മാടമൺ ശ്രീനാരായണ കൺവെൻഷൻ എസ്എൻഡിപി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന നടത്തുവാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി പഠന ക്ലാസ്സുകളും പൊതുസമ്മേളനങ്ങളും ഒഴിവാക്കി. ഈ മാസം 11 മുതൽ 13 വരെ മാടമൺ പമ്പാ മണൽപ്പുറത്താണ് 27 മത് കൺവെൻഷൻ നടത്തുക. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ഗുരുധർമ്മ പ്രചരണ സഭ യുമാണ് ആണ് തീരുമാനം എടുത്തത്. 11ന് രാവിലെ 6 ന് ഗണപതിഹോമം 9.30 ന് പതാക ഉയർത്തൽ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രാർത്ഥന, ഗുരു ഭാഗവതപാരായണം ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തുമെന്ന് യൂണിയൻ ചെയർമാൻ പി ആർ അജയകുമാർ അറിയിച്ചു –

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...