പഴയ സെമിനാരിയിലേക്ക് തീർത്ഥാടക യാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പരിശുദ്ധ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 89-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പഴയ സെമിനാരിയിലെ കബറിങ്കലേക്ക് ജന്മദേശമായ മല്ലപ്പള്ളിയിൽ നിന്നും തീർത്ഥാടക യാത്ര നടത്തി. മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയിൽ സഭാ അത്മായ ട്രസ്റ്റി റോണി ഏബ്രഹാം വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഫാ.പി.കെ. ഗീ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജിജി പയ്യമ്പള്ളി , കുഞ്ഞു കോശി പോൾ , പോളസ് ഈപ്പൻ, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബിന്ദു മേരി തോമസ് , ചെറിയാൻ വർഗീസ് , സാബു ജോസഫ് , വർഗീസ് കുട്ടി ചാവടിയിൽ ,എബി ഞാറക്കോടൻ, സജി പൊയ്ക്കുടി, ജേക്കബ് മാമ്മൻ എന്നിവർ പ്രസംഗിച്ചു. കോട്ടയം ഏലിയാ കത്തീഡ്രലിൽ എത്തിച്ചേർന്ന സംഘം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പദയാത്രികരോടൊപ്പം ചേർന്ന് പഴയ സെമിനാരിയിൽ എത്തിച്ചേർന്നു. ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് അനുസ്മരണ പ്രഭാഷണം നടത്തി. ശ്ലൈഹിക വാഴ് വോടെ ഇന്നലത്തെ ചടങ്ങുകൾ അവസാനിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...