മഹാ ശിവരാത്രി മഹോത്സവം

For full experience, Download our mobile application:
Get it on Google Play

റാന്നി : കടുമീൻചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇത്തവണത്തെ ശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നാളെ നടത്തപ്പെടും. വെളുപ്പിനെ 4.30 ന് നിർമാല്യ ദർശനം 5.30 ന് ഗണപതിഹോമം, രാവിലെ 6 ന് ശ്രീഭൂതബലി, 7 ന് ശിവപുരാണപാരായണം, 7.30 ന് കൊടിമരച്ചുവട്ടിൽ പറയിടിയിൽ, 9 ന് നവകാഭിഷേകം, കാവടി അഭിഷേകം 11 ന് മഹാനിവേദ്യം എന്നിവ നടക്കും.

വൈകീട്ട് അഞ്ചു മണിക്ക് കൊടിമരച്ചുവട്ടിൽ പറയിടാൻ വീണ്ടും സൗകര്യം ഒരുക്കും. 6.30 ന് ദീപാരാധന, 7 ന് ബോസ്‌കുമാർ കൊച്ചുകുളവും സംഘവും അവതരിപ്പിക്കുന്ന ഭജൻസ് അരങ്ങേറും. 7.30 ന് ചികിത്സാ സഹായനിധി വിതരണം, 8 ന് അലംകൃത നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃർത്തനിർത്യങ്ങൾ. രാത്രി 12 മുതൽ ശിവരാത്രി പൂജ തുടർന്ന് ഇൻസൈറ്റ് ഇൻ മീഡിയ തിരുവനന്തപുരം അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...