മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന്​ കൂടി കോവിഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന്​ കൂടി കോവിഡ്​. സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പാട്ടീലാണ്​ കോവിഡ്​ ബാധിച്ചത്​. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മന്ത്രി പോസിറ്റീവാണെന്ന്​ കണ്ടെത്തിയതായി പ്രസ്​താവനയില്‍ അറിയിച്ചു.

കോവിഡ്​ അതിവ്യാപനമുണ്ടായ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച ഏഴാമത്തെ കാബിനറ്റ് അംഗമാണ്​ പാട്ടീല്‍. നേരത്തെ ജിതേന്ദ്ര അവാദ്, അശോക് ചവാന്‍, ധനഞ്ജയ് മുണ്ഡെ, അസ്​ലം ഷെയ്ഖ്, അബ്ദുള്‍ സത്താര്‍, സഞ്ജയ് ബന്‍സോഡ് എന്നിവ കോവിഡ്​ പോസിറ്റീവായിരുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്​ ബാലസാഹേബ് പാട്ടീലിനെ കാരാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും

0
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ...

അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒയായി റിട്ട. എയർ മാർഷൽ ജീതേന്ദ്ര മിശ്ര ചുമതലയേറ്റു; ഓപ്പറേഷൻ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ട....

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...