25.8 C
Pathanāmthitta
Sunday, October 17, 2021 4:00 pm
Advertisment

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു ; ഒരാള്‍ മരിച്ചു

 മുംബൈ : മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജല്‍ഗാവ്ണ്‍ മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

എന്‍.എം.ഐ.എം.എസ് അക്കാദമിയുടേതാണ് ഹെലികോപ്റ്റര്‍. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടം സംഭവിക്കുമ്പോള്‍ രണ്ടു പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേ മരിച്ചിരുന്നു. പോലീസ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

- Advertisment -
Advertisment
Advertisment

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
- Advertisment -

Most Popular