പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പൂര്‍ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (വലിയമഠത്തിനാല്‍ പ്രദേശം, അംബേദ്കര്‍ കോളനി പ്രദേശങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഇരുത്വാക്കുന്ന്, പ്ലാവേലില്‍ പ്രദേശങ്ങള്‍), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടുതറ ഒറ്റക്കവുങ്ങിനാല്‍ ഭാഗം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (മഞ്ഞനാംകുഴിയില്‍ പുള്ളോലില്‍ ഭാഗം),

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണമായും), വാര്‍ഡ് 02 (ഇലവുങ്കല്‍ മുക്കൂര്‍ ഭാഗം), റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 14 പൂര്‍ണമായും, കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും) വാര്‍ഡ് 05 (വാഴുവേലില്‍പടി ഭാഗം), വാര്‍ഡ് 14 (എം പട്ടാഴി, പുല്ലാഞ്ഞുവിള ഭാഗങ്ങള്‍), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 06 (മേലേക്കാലാ ട്രാന്‍സ്‌ഫോര്‍മര്‍ പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 17 മുതല്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...