മഹാരാഷ്ട്ര രാജ്യസഭാ വോട്ടെടുപ്പ് ; വിപ്പ് വിനയാകുമോ?

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.എൽ.എ.മാർ പാർട്ടിസ്ഥാനാർഥികൾക്ക് വോട്ടുചെയ്താൽ അയോഗ്യരാകുമോ? ഇക്കാര്യത്തിൽ വ്യക്തതതേടി മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പുകമ്മിഷനെ സമീപിച്ചു. ശിവസേനയിലെയും എൻ.സി.പി.യിലെയും പിളർപ്പും തുടർന്നുണ്ടായ സ്പീക്കറുടെ ഉത്തരവുമാണ് ആശങ്കയ്ക്കിടയാക്കിയത്. രണ്ടുപാര്‍ട്ടികളും പിളര്‍ന്നതിനുപിന്നാലെ ഷിന്ദേവിഭാഗം ശിവസേനയെയും അജിത് പവാർ വിഭാഗം എൻ.സി.പി.യെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികപക്ഷമായി അംഗീകരിച്ചിരുന്നു.

ഉദ്ധവ്‌വിഭാഗത്തെയും ശരദ്പവാര്‍ വിഭാഗത്തെയും പ്രത്യേകപാര്‍ട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചെങ്കിലും നിയമസഭയില്‍ പ്രത്യേകകക്ഷികളായി സ്പീക്കർ അംഗീകരിച്ചിട്ടില്ല. സ്പീക്കര്‍ ഔദ്യോഗിക കക്ഷികളായി അംഗീകരിച്ചത് ഷിന്ദേ വിഭാഗം സേനയെയും അജിത് പവാര്‍ വിഭാഗം എന്‍.സി.പി.യെയുമാണ്. അതിനാൽ ഇവർ നൽകുന്ന വിപ്പ് ബന്ധപ്പെട്ട എം.എൽ.എ.മാർക്ക് ബാധകമാണെന്നാണ് സ്പീക്കർ ഉത്തരവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...