ഇനി പറക്കും ; ബെം​ഗളൂരുവിലും ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ എത്തി, കൈയ്യടിച്ച് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു  : ബെം​ഗളൂരുവിലും ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ എത്തി. ചൈനയിൽ നിന്നാണ് ആറ് കോച്ചുകൾ ഉൾപ്പെടുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബുധനാഴ്ച ബെംഗളൂരുവിലെത്തിയതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. സൗത്ത് ബെംഗളൂരുവിലെ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലേക്കാണ് കോച്ചുകൾ എത്തിയത്.

ആർവി റോഡിൽ നിന്ന് സിൽക്ക് ബോർഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ബിഎംആർസിഎല്ലിൻ്റെ യെല്ലോ ലൈനിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ബിഎംആർസിഎല്ലിന് വേണ്ടി 216 കോച്ചുകൾ നിർമ്മിക്കാൻ കരാർ ലഭിച്ച ചൈനീസ് കമ്പനിയാണ് ട്രെയിനും കോച്ചുകളും നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 216 കാറുകൾ ഓർഡർ ചെയ്തിട്ടുണ്ട്. അതിൽ 90 എണ്ണം യെല്ലോ ലൈനിൽ പ്രവർത്തിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...