അടിസ്ഥാനസൗകര്യത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്ത് ; ഏകനാഥ് ഷിൻഡെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്‌ട്രയുടെ വികസനം മാത്രമാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി എന്നതിനല്ല മറിച്ച് സാധാരണക്കാരന് വേണ്ടി നിലകൊള്ളുക എന്നതിനാണ് പ്രാധാന്യം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ താഴേത്തട്ടിൽ ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് താന്റെ രീതി. സ്വകാര്യമാദ്ധ്യമ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംവിഎ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മെട്രോ കാർഷെഡ് അടക്കമുള്ള പദ്ധതികൾതങ്ങൾ പുനരാരംഭിച്ചു. സംസ്ഥാനത്ത് അതിവേഗ വികസനമാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്താണ്. സമൃദ്ധി മഹാമാർഗ്, 337 കിലോമീറ്റർ മെട്രോ ലൈൻ, വെർസോവ-പാൽഘർ തീരദേശ റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങൾക്ക് പ്രയോജനകരമാണ്. ഈ പ്രോജക്ടുകൾ ഒക്കെ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാൻ സാധിക്കുന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...