പന്തളം യക്ഷിവിളക്കാവില്‍ മഹാസൃന്ദന യാത്ര നടത്തി ; മാർച്ച് 29 ഞായറാഴ്ച ആയില്യം

For full experience, Download our mobile application:
Get it on Google Play

പന്തളം : യക്ഷിവിളക്കാവിലെ ആയില്യം മഹോത്സവത്തോട് അനുബന്ധിച്ച് മഹാസൃന്ദന യാത്ര നടത്തി. ഞായറാഴ്ച രാവിലെ 9 മണിക്ക് മങ്ങാരം ചക്കോളിശ്ശേരി കാവിൽ നിന്നും ആരംഭിച്ച യാത്ര കുരീക്കാവ്, പാലത്തടം, മുള്ളംകോട്ട് വിള, തേക്കുനിൽക്കുന്നതിൽ, നെടിയകാലായിൽ, മൂർത്തയ്യത്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ അമ്പലം നിൽക്കുന്നതിൽ ജംക്ഷൻ എത്തി അവിടെ നിന്നും സ്വീകരിച്ച് യാത്ര യക്ഷിവിളക്കാവിൽ മടങ്ങി എത്തി. ഈ വർഷത്തെ യക്ഷിവിളക്കാവ് ആയില്യം മാർച്ച് 29 ഞായറാഴ്ച ആണ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള കലവറ നിറക്കൽ ഘോഷയാത്ര മങ്ങാരം പാണ്ടിപ്പുറത്ത് കാവിൽ നിന്നും ആരംഭിച്ചു. മഹാസ്യന്ദനയാത്രക്ക് യക്ഷി വിളക്കാവ് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ സി വിജയമോഹൻ, സെക്രട്ടറി ആർ വിഷ്ണു രാജ്, ട്രഷറർ ശ്രീജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....