നാക് അക്രേഡിറ്റേഷനിൽ മികച്ച നേട്ടം കൈവരിച്ച് മഹാത്മാഗാന്ധി സർവകലാശാല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാക് അക്രേഡിറ്റേഷനിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് മികച്ച നേട്ടം. എ++ ഗ്രേഡാണ് യൂണിവേഴ്സിയ്ക്ക് ലഭിച്ചത്. കൂട്ടായി നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണ് നേട്ടമെന്ന് വൈസ് ചാൻസിലർ പ്രതികരിച്ചു. നാലാം സൈക്കിൾ റീ അക്രഡിറ്റേഷൻ വഴി 3.61 പോയിൻറ് നേടിയാണ് എം.ജി സർവകലാശാല നേട്ടം സ്വന്തമാക്കിയത്. ഈ മാസം അദ്യം സർവകലാശാല സന്ദർശിച്ച നാക് സംഘത്തിൻ്റെ റിപ്പോർട്ടു പരിഗണിച്ചാണ് പ്രഖ്യാപനം. അക്കാദമിക്ക് നിലവാരം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഉയർന്ന ഗ്രേഡ് നേടുത്തതിൽ സഹായകരമായി.

നാലു വർഷ ബിരുദ പ്രോഗ്രാമുകൾ അരംഭിക്കാൻ തയ്യാറെടുക്കുന്ന സർവകലാശാലയ്ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. മാർച്ച് 14 മുതൽ അഞ്ചു വർഷമാണ് ഗ്രേഡിൻറെ കാലാവധി. ചാൻസിലർ കൂടിയായ ഗവർണർ സർവകലാശാലകൾക്ക് മേൽ പിടിമുറുക്കുന്നതിനിടെ എം ജി യ്ക്ക് ലഭിച്ച നേട്ടം രാഷ്ടീയമായി ഉയർത്തിക്കാട്ടാനാണ് ഇടത് സിൻഡിക്കേറ്റിൻ്റെ തീരുമാനം എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....