Monday, April 15, 2024 8:31 pm

കുട്ടികൾക്ക് പുസ്തകം നൽകി മഹാത്മാ ഗ്രന്ഥശാല

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : പുസ്തക ദിനത്തോടനുബന്ധിച്ച് കോട്ടാങ്ങൽ സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ പ്രഥമ അധ്യാപകൻ ഡൊമനിക് ജോർജിന് മഹാത്മാ ഗ്രന്ഥശാല പ്രസിഡൻറ് അനീഷ് ചുങ്കപ്പാറ പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥശാല സന്ദർശിക്കാൻ എത്തിയ അധ്യാപകരും കുട്ടികളും പുസ്തകങ്ങൾ പരിചയപ്പെടുകയും സംശയനിരാവരണം നടത്തുകയും ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി അസീസ് റാവുത്തർ, ജോയിന്റ് സെക്രട്ടറി നജീബ് കാരിത്തറ, ലൈബ്രറേറിയൻ രശ്മി ആർ നായർ, സ്കൂൾ അധ്യാപിക സോണിയ തോമസ്, എന്നിവർ നേതൃത്വം നൽകി.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരണത്തിന് കീഴടങ്ങി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത...

കള്ളക്കടല്‍ പ്രതിഭാസം : തീരപ്രദേശങ്ങളില്‍ രണ്ട് ദിവസം കടലാക്രമണ സാധ്യത, ജാഗ്രതാ നിര്‍ദേശം

0
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരപ്രദേശങ്ങളിലും...

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് നാളെ (16) മുതല്‍

0
പത്തനംതിട്ട : ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ്...

കെ-ടെറ്റിന് ഏപ്രില്‍ 26 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി...