മഹിളാ സാഹസ് കേരള യാത്രക്ക് മൈലപ്രായിൽ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളാ യാത്രക്ക് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ സ്വീകരണം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് അഡ്വ. ജെബി മേത്തർ നേതൃത്വം നൽകി. സ്വീകരണ സമ്മേളനം കെ. പി. സി. സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മഞ്ജു സന്തോഷ് അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ മാലേത്ത് സരളാ ദേവി ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡി.സി. സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു , മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, ബ്ലോക്ക് പ്രസിഡൻ്റ് എം.വിഅമ്പിളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത്, പി.കെ ഗോപി, ലീലാ രാജൻ,ബിന്ദു ബിനു, എൽസി ഈശോ, അനിതാ മാത്യു, ഓമന വർഗീസ്, ശോശാമ്മ ജോൺസൺ, ജെസി വർഗീസ്, ജനകമ്മ ശ്രീധരൻ, റോസമ്മ ബേബി, രാജു പുലൂർ ലിസി ജോയി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...