മഹീന്ദ്ര ഇലക്ട്രിക് എക്സ്‌യുവി 300 അടുത്ത വർഷം പുറത്തിറങ്ങും

For full experience, Download our mobile application:
Get it on Google Play

മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുറിക്കർ ചെറിയ എക്സ്‌യുവിയായ എക്സ്‌യുവി 300 ന്റെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം ജനുവരി-മാർച്ച് മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്. കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസ് പോളിസി ഓഗസ്റ്റിൽ പ്രഖ്യാപിക്കും. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ പങ്കിടുന്നതിനെക്കുറിച്ച് പഠിക്കാൻ ഫോക്സ്വാഗൺ ഗ്രൂപ്പുമായും കമ്പനി കരാറിലെത്തിയിട്ടുണ്ട്.  എക്സ്‌യുവി 700 ന് 18-24 മാസത്തെ കാത്തിരിപ്പ് കാലയളവുണ്ടെങ്കിലും വലിയ ബുക്കിംഗാണ് ലഭിക്കുന്നത്. പ്രതിമാസം 5,000 എണ്ണം ഉത്പാദിപ്പിക്കുമ്പോൾ ബുക്കിംഗ് 9,000-10,000 ആണെന്ന് ജെജുരിക്കർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...