Wednesday, May 15, 2024 10:36 am

ഉത്തരാണ്ഡിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ; മുഖ്യമന്ത്രി ധാമിക്ക് നിര്‍ണായകം

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡീഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചമ്പാവത്തിൽ നിന്ന് ജനവിധി തേടുകയാണ്. മുഖ്യമന്ത്രിയായി തുടരാൻ പുഷ്കർ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. ചമ്പാവത്തിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി ധാമിക്കായി എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിർമ്മല ഗെഹ്‌തോറിയാണ് പ്രധാന എതിരാളി. സമാജ് വാദി പാർട്ടിയുടെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർത്ഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും മത്സരരംഗത്തുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്തമഴ ; ആനന്ദപ്പള്ളി റോഡിൽ മണ്ണും മെറ്റലും ഒലിച്ചിറങ്ങി

0
അടൂർ : അടൂർ ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡിൽ കനത്തമഴയെ തുടർന്ന്...

പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

0
പറക്കോട് : അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും...

ചബഹാർ ഇന്ത്യയേറ്റെടുത്തത് എല്ലാവർക്കും ​ഗുണം ചെയ്യും, കരാർ നയതന്ത്രവിജയം ; എസ് ജയശങ്കർ

0
കൊൽക്കത്ത: ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രസ്താവനകളെ തള്ളി വിദേശകാര്യമന്ത്രി...

തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’ : ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന...