മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി

For full experience, Download our mobile application:
Get it on Google Play

മാ​ഹി: ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​. ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കി മേ​യ്​ 10ന് ​തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് 19 വ​രെ അ​ട​ച്ചി​ട​ൽ ദീ​ർ​ഘി​പ്പി​ച്ചു. മ​ഴ​യും മെ​ല്ലെ​പോ​ക്കും കാ​ര​ണ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​ത്. മാ​ഹി​പാ​ലം അ​ട​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര മാ​ത്ര​മാ​യി​രു​ന്നു ഇ​രു​വ​ശ​ത്തേ​ക്കും അ​നു​വ​ദി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ പ​ല​വ​ഴി​ക്ക് തി​രി​ച്ചു​വി​ട്ട​പ്പോ​ൾ ജ​നം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യി. പാ​ല​ത്തി​ന്‍റെ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ൻ്റു​ക​ളി​ലെ കോ​ൺ​ക്രീ​റ്റി​ങ് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ടാ​റി​ങ്​ അ​വ​ശി​ഷ്ട​ങ്ങ​ൾ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി മാ​റ്റി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

0
തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റം ; അടിമുടി വീഴ്ചകകളെന്ന് ആരോപണം

0
തിരുവനന്തപുരം : മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി...

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ; മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ്...

വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

0
തച്ചമ്പാറ : പത്താംക്ലാസ്‌ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട്...