ലോക്‌സഭയിൽ നിന്നും പുറത്താക്കിയ സംഭവം ; തുടർ നീക്കങ്ങൾക്കായി നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി മഹുവ മൊയ്ത്ര

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുടർ നീക്കങ്ങൾ തീരുമാനിക്കാൻ മഹുവ മൊയ്ത്ര നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ നിയമപരമായ നീക്കങ്ങൾക്ക് മഹുവ ആലോചിക്കുന്നതയാണ് സൂചന. എന്നാൽ വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് തൃണമൂൽ കോണ്ഗ്രസിന്റെ തീരുമാനം. മഹുവക്കെതിരായ നടപടി ദേശീയ തലത്തിൽ തന്നെ പ്രചാരണ വിഷയമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യവസായി ഗൗതം അദാനിക്കും എതിരെ സംസാരിച്ചതിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് മഹുവയെ ലോക്സഭയിൽ നിന്ന് സ്വാഭാവിക നീതി പോലും നിഷേധിച്ച് പുറത്താക്കിയത് എന്ന് പ്രചാരണം നടത്തും. അതേസമയം എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും പാലിച്ചാണ് മഹുവക്ക് എതിരായ നടപടിയെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്നും മറ്റ് പാർട്ടികൾ വിട്ടുനിൽക്കണമെന്നും എത്തിക്സ് കമ്മിറ്റി അംഗമായ ബിജെപി നേതാവ് അപരാജിത സാരംഗി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...