ഒരു പഴയ കാറാണോ വാങ്ങാൻ ഉദ്ദേശിക്കുന്നത് ? എന്നാൽ ഇക്കാര്യങ്ങളെ കുറിച്ചറിയണം

For full experience, Download our mobile application:
Get it on Google Play

കാര്‍ വാങ്ങാനോ മാറ്റാനോ ശ്രമിക്കുമ്പോള്‍ പുതിയത് എന്നതിനൊപ്പം തന്നെ പഴയ കാറുകളും പരിഗണനയില്‍ വരാറുണ്ട്. പലപ്പോഴും ബാധ്യതകള്‍ കുറവുള്ള പഴയ കാര്‍ എന്നത് സമര്‍ഥമായ തിരഞ്ഞെടുപ്പാണ്. എന്നാല്‍
ശ്രദ്ധയോടെ ഈ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇത് എട്ടിന്റെ പണിയാവാനും സാധ്യതയുണ്ട്. ഉപയോഗിച്ച കാര്‍ വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? കാര്‍ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
കാണാന്‍ എത്ര സുന്ദരമാണെങ്കിലും ഓടിക്കുമ്പോള്‍ അടിപൊളിയാണെങ്കിലും ഉപയോഗിച്ച വാഹനം വാങ്ങുമ്പോള്‍ സര്‍വീസിന്റെ മുഴുവന്‍ ചരിത്രവും മനസിലാക്കിയിരിക്കണം. ഇത് എത്രത്തോളം മികച്ച രീതിയിലാണ് കാര്‍ പരിപാലിച്ചത് എന്നതു സംബന്ധിച്ച ധാരണ ലഭിക്കാന്‍ സഹായിക്കും.

കാറിന്റെ ഉള്‍ഭാഗവും പുറംഭാഗവും വൃത്തിയോടെ സൂക്ഷിക്കുന്നത് വാഹനത്തിന്റെ ആയുസു കൂട്ടും. സ്വയം വാഹനം കഴുകാന്‍ സൗകര്യമുണ്ടെങ്കില്‍ ഇതിനു വേണ്ട ഉപകരണങ്ങള്‍ കൂടി വാങ്ങി വെക്കുക. കൃത്യമായ ഇടവേളകളില്‍ കാറിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റാന്‍ ശ്രദ്ധിക്കണം. ഏതു തരം ഓയിലാണ് വേണ്ടതെന്നും എത്ര ഇടവേളയില്‍ മാറ്റണമെന്നും കാര്‍ നിര്‍മാതാക്കള്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ടാവും. അത് പാലിക്കുന്നത് കാറിന് ദീര്‍ഘായുസും ആരോഗ്യവും നല്‍കും. ഓയില്‍ ഫില്‍റ്ററും എയര്‍ ഫില്‍റ്ററും കാബിന്‍ ഫില്‍റ്ററുമെല്ലാം കൃത്യസമയത്ത് പരിശോധിക്കുകയും അവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പിക്കുകയും വേണം. കാറിലെ സങ്കീര്‍ണമായ പല ഭാഗങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഓയില്‍ ഫില്‍റ്ററും എന്‍ജിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എയര്‍ ഫില്‍റ്ററും കാബിനുള്ളില്‍ ശുദ്ധവായു ഉറപ്പിക്കാന്‍ കാബിന്‍ ഫില്‍റ്ററും സമയാസമയം മാറ്റണം. വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ഇത് കുറച്ചധികം ഓടിച്ച് നോക്കണം. കാറിന്റെ കണ്ടിഷൻ ഉറപ്പുവരുത്തണം. മെയിന്റനൻസ് ചെലവിനെ കുറിച്ച് ധാരണ വേണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...