കൊറ്റനാട് പഞ്ചായത്തിലെ ചാന്തോലിൽ അങ്കണവാടിയുടെ അറ്റകുറ്റപ്പണി വൈകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പണമുണ്ടായിട്ടും കൊറ്റനാട് പഞ്ചായത്തിലെ ചാന്തോലിൽ 108-ാം നമ്പർ അങ്കണവാടിയുടെ അറ്റകുറ്റപ്പണി വൈകുന്നു. മേൽക്കുര എതുനിമിഷവും നിലംപതിച്ചേക്കാവുന്ന സ്ഥിതിയിലാണ്. 11-ാം വർഡിലാണ് അങ്കണവാടി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കാൻ വിവിധ പദ്ധതികളിൽ നിന്നായി 12 ലക്ഷം രൂപ ലഭിച്ചിരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 7 ലക്ഷം രൂപയും ഐ.സി.ഡി.എസ് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയുമാണ് ലഭിച്ചത്.

എം.ജി.എൻ ആർ.ഇ.ജി.എസ് പദ്ധതിയിലൂടെ നിർമ്മാണം നടത്തേണ്ടതിനാൽ വാർഡിലെ തൊഴിലുറപ്പ് അംഗങ്ങളെയും ഉൾപ്പെടുത്തണം. ആവശ്യമായ ഉല്പന്നങ്ങൾ മാത്രം എത്തിച്ചുനൽകുന്നതിലൂടെ കരാറുകാർക്ക് അടങ്കൽ തുകയിൽ കൂടുതൽ ചെലവാകാൻ സാദ്ധ്യതയുള്ളതും പണി ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിന് കാരണമാണ്. മൂന്നു മുറിയും അടിസ്ഥാന സൗകര്യവും ഉണ്ടായിരുന്ന അങ്കണവാടി കെട്ടിടത്തിൽ നിന്നും വാടക കെട്ടിടത്തിലേക്ക് മാറിയതോടെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. കെട്ടിട പുനർനിർമ്മാണം എത്രയും വേഗം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...