റാന്നി ഗ്രാമപഞ്ചായത്തിലെ എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റ പണി ഇനി മുതൽ ഹരിത കർമ്മ സേനകളുടെ കൈകളിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഗ്രാമപഞ്ചായത്തിലെ എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റ പണി ഇനി മുതൽ ഹരിത കർമ്മ സേനകളുടെ കൈകളിൽ. ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനകൾക്ക് സ്ഥിരം വരുമാനമെന്ന ലക്ഷ്യത്തെ മുന്നിൽ കണ്ട് തന്‍ വര്‍ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എല്‍.ഇ.ഡി വിളക്കുകളുടെ നിർമ്മാണവും വിതരണവും ആരംഭിക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്ന്‍റെയും കെ.എസ്.ഇ.ബിയുടേയും റാന്നി ഗവ. ഐ ടി ഐ യുടേയും പിന്തുണയോടെയാണ് നിര്‍മ്മാണം. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് ഹാളിൽ നിർമ്മാണ പരിശീലനം ആരംഭിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി രമേശ് ചന്ദ്രൻ, ഐ ടി ഐ ഇൻസ്ട്രക്ടർ ടി.എം റിയാസ്, കെ എസ് ഇ ബി റാന്നി സൗത്ത് സബ് എഞ്ചിനീയർ ടി.ജെ ബാബുരാജ് എന്നിവർ പരിശിലനത്തിന് നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...