വിദ്യാലയമുറ്റത്തെ ചോളം വിളവെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവമ്പാടി : ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി സ്കൂൾ മുറ്റത്തെ ചോളം വിളവെടുപ്പിന്റെ ഉദ്ഘാടനം ഹരിതകേരളമിഷൻ ജില്ലാ കോ – ഓർഡിനേറ്റർ പി.പ്രകാശ് നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ജസ്റ്റിൻ പോൾ, സിസ്റ്റർ ഷൈനി മാത്യു, ആലിസ് വി തോമസ്, എൻ.ജെ ദീപ, റീനു സ്കറിയ, ജിഷ്‌ന ഷാജി, മുഹമ്മദ് ഷാമിൽ, എൽട്ടൺ സാബു, സൽമാൻ ഫാരിസ്, മുഹമ്മദ് മുസ്താഖ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...