ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ….; ആരോഗ്യഗുണങ്ങൾ ഏറെ, അറിയാം…!

For full experience, Download our mobile application:
Get it on Google Play

ഇപ്പോൾ മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് ജീരകം. ഇരുമ്പ്, മാംഗനീസ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. കാർമിനേറ്റീവ് ഗുണങ്ങളുള്ള ജീരകം ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാർമിനേറ്റീവുകൾ സുഗമമായ ദഹനത്തിനും വയറുവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ആൻ്റിമൈക്രോബയൽ ​ഗുണങ്ങൾ അടങ്ങിയ ജീരകം വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിക അകറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയിലെ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുന്നതിലൂടെ മലവിസർജ്ജനം സാധാരണ നിലയിലാക്കാനും വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ ഒഴിവാക്കാനും ജീരകം സഹായിക്കുന്നു.

നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ജീരകത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും. ജീരകം പതിവായി ഉപയോ​ഗിക്കുന്നത് ആരോഗ്യകരവും ക്രമാനുഗതവുമായ മലവിസർജ്ജനത്തിന് കാരണമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....