കുരുന്നുകളെ ആദ്യഅക്ഷരം കുറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോൿസ്‌ സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയും കാതോലിക്കേറ്റ് കോളേജ് ബോട്ടണിവിഭാഗം റിട്ട. പ്രഫസറുമായ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മിസ് തിരുമേനി വിശുദ്ധ കുർബാനയ്ക്ക് ശേഷം കുരുന്നുകളെ ആദ്യ അക്ഷരം കുറിപ്പിച്ചു. ഇടവക വികാരി ഫാ. ഗബ്രിയേൽ ജോസഫ്, സഹ വികാരി ഫാ. കോശി വർഗീസ് ഫാ. ജേക്കബ് കല്ലിചേത്ത് ഇടവക സെക്രട്ടറി ഷിജു തോമസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോബിൻ വർഗീസ് മുളക്കൽ. സെക്രട്ടറി ഷെബിൻ ബിജു ട്രഷറർ നിതിൻ റ്റി രാജൻ എന്നിവർ നേതൃത്വം നൽകി. 20ൽ പരം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ കത്തീഡ്രലിൽ എത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...