മലബാർ ബിനാലെയിൽ മെസ്സി വരും: നൗഷാദ് അലി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മലബാർ തിണ്ടിസ് ബിനാലെയുടെ ഭാഗമായി ലയണൽ മെസ്സിയെ കൊണ്ട് വരുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ. മെസ്സിയെ കൂടാതെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി, നടൻ ഷാരൂഖ് ഖാൻ, എ.ആർ.റഹ്മാൻ തുടങ്ങിയ പ്രമുഖരെയും പൊന്നാനിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് നൗഷാദ് അലി പറഞ്ഞു. പൊന്നാനിയിലെ കുടുംബയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടൻ മോഹൻലാലിനെ ബിനാലെ ഡയറക്ടറാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു വെറുതേ പറയുന്നതല്ലെന്നും ഇവരിൽ ഭൂരിഭാഗം പേരെയെങ്കിലും എത്തിക്കുമെന്നും എംഎൽഎ പറഞ്ഞു. കൊച്ചി ബിനാലെ മാതൃകയിൽ പൊന്നാനി കേന്ദ്രമാക്കി മലബാർ ബിനാലെ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...