കോന്നി കല്ലേലി കാവില്‍ മലക്കൊടി ദര്‍ശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി കല്ലേലി കാവില്‍ ധനു ഒന്ന് മുതല്‍ പത്ത് വരെ 999 മലക്കൊടി ദര്‍ശനം. കിഴക്ക് ഉദിമലയേയും പടിഞ്ഞാറ് തിരുവാര്‍ കടലിനെയും സാക്ഷി വെച്ച്‌ അച്ചന്‍ കോവിലിനെയും ശബരിമലയെയും ഉണര്‍ത്തിച്ച്‌ കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ധനു മാസം ഒന്ന് മുതല്‍ പത്ത് വരെ 999 മലകളുടെ മലക്കൊടി ദര്‍ശനം നടക്കും. ധനു ഒന്നിന് രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തല്‍, കാവ്‌ ഉണര്‍ത്തല്‍, താംബൂല സമര്‍പ്പണം, തുടര്‍ന്ന് കരിക്ക് പടേനിയോടെ മലക്കൊടി എഴുന്നള്ളിച്ച്‌ പ്രത്യേക പീഠത്തില്‍ ഇരുത്തും. ധനു പത്ത് വരെ മലക്കൊടിയ്ക്ക് മുന്നില്‍ നാണയപ്പറ, മഞ്ഞള്‍ പറ, നെല്‍പ്പറ എന്നിവ ഭക്തജനതയ്ക്ക് സമര്‍പ്പിക്കാം എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...