Monday, April 7, 2025 7:57 pm

മലമ്പുഴ ഡാം തുറന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്:  ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡാം തുറന്നു.    4 ഷട്ടറുകളാണ് വൈകീട്ട് മൂന്ന് മണിയോടെ തുറന്നത്.   10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9 മണിയോട് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.   എന്നാൽ  മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്.  ഡാം തുറന്നതോടെ കല്‍പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.   മുല്ലപ്പെരിയാര്‍, തെന്മല ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. മുല്ലപ്പെരിയാറിന്‍റെ  മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും തെന്മലയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീ സ്വാശ്രയത്വം ശക്തിപെടുത്തുവാന്‍ കുടുംബശ്രീക്ക് കഴിയണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്ത്രീ സ്വാശ്രയത്വം ശക്തിപെടുത്തുവാന്‍ കുട്ടംബശ്രീയ്ക്ക് കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍...

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം : ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ

0
മലപ്പുറം: ഈസ്റ്റ് കോഡൂരിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ്...

ശുചിമുറി ഉപയോഗിക്കാന്‍ നല്‍കിയില്ല ; പെട്രോൾ പമ്പ് ഉടമക്ക് 1,65,000 രൂപ പിഴയിട്ട്...

0
പത്തനംതിട്ട: ശുചിമുറി ഉപയോഗിക്കാന്‍ നല്‍കാത്ത പെട്രോള്‍ പമ്പുടമക്ക്  1,65,000 രൂപ പിഴയിട്ട്...

പത്തനംതിട്ട മാലിന്യമുക്തം ; മന്ത്രി വീണാ ജോര്‍ജ് ജില്ലാതല ശുചിത്വ പ്രഖ്യാപനം നടത്തി

0
പത്തനംതിട്ട : മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ്...