മികവ് സാമൂഹ്യ നന്മയ്ക്ക് ഉപകരിക്കണമെന്നും സമൂഹം നൽകിയ പിന്തുണ മറന്നു പോകരുതെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി; മികവ് സാമൂഹ്യ നന്മയ്ക്ക് ഉപകരിക്കണമെന്നും മികവിന്റെ പാതയിലേക്കുള്ള സഞ്ചാരത്തിൽ സമൂഹം നൽകിയ പിന്തുണ പ്രതിഭകൾ മറന്നു പോകരുതെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈവനിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപൻ ഡോക്ടർ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു , വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോക്ടർ റെജി മാത്യു സന്ദേശം നൽകി. സിവിൽ സർവീസിൽ ഉന്നത വിജയം നേടിയവരെയും, പത്താം ക്ലാസ് മുതൽ സർവകലാശാല വരെ തലം വരെയും വിജയം നേടിയവർ , കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവർ എന്നിവരെ അനുമോദിച്ചു. സെക്രട്ടറി ഫാദർ അലക്സാണ്ടർ എബ്രഹാം, ഫാദർ ഡോക്ടർ മാത്യൂസ് ജോൺ മണയിൽ, അഡ്വക്കേറ്റ് വർഗീസ് പി തോമസ്, മത്തായി റ്റി വർഗീസ്, ഫാദർ ബാബു കുട്ടി ആൻഡ്രൂസ്, ഫാദർ സി വി ഉമ്മൻ, ജോ ഇലഞ്ഞി മൂട്ടിൽ, എബി തോമസ്, തോമസ് മണലേൽ, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...