മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പരു​മ​ല​യി​ല്‍ ചേ​ര്‍​ന്ന സു​റി​യാ​നി അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ലാ​ണ് ഔ​ദ്യോ​ഗീ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ പി​ന്നീ​ട്. ​പ​രു​മ​ല​യി​ല്‍ ലൈ​കി​ട്ട് 4:45 ന് ​സു​ന്ന​ഹ​ദോ​സ് യോ​ഗം ചേ​രും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നി​ല​വി​ല്‍ ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​നാ​ണ് മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...